about item 1

MISSION

The overall physical, mental, spiritual and social development and rehabilitation including employment training of those human beings who are mentally destitute or discarded by society or deprived of family life.

about item 2

VISION
To rehabilitate wandering mentally challenged women and organize, manage, administer and provide shelter, food and clothes for such people as mentioned in the vision so that through loving care and medication, they may regain.

about item 3

FUTURE PLANS
construction of an office, construction of rain water harvesting, construction of an occupational therapy unit ( includes candle making, paper glass and paper plate) construction of treatment room and pharmacy,erection

logo

Welcome To Snehatheeram

മനസ്സിൻ്റെ താളം തെറ്റി തെരുവിൽ സ്ത്രീകളാരും അലഞ്ഞു തിരിഞ്ഞു ഒറ്റപ്പെടലുകളും ദുരനുഭവങ്ങളും ഏറ്റുവാങ്ങരുതെന്നും അവരെ സംരക്ഷിക്കണമെന്നും ഉള്ള ആഗ്രഹവുമായി സിസ്റ്റർ റോസിലിൻ 2002 സെപ്തംബര്‍ 26 ന് കൊല്ലം ജില്ലയിൽ ഗ്രാമീണ സൗന്ദര്യം മുറ്റിനിൽക്കുന്ന കിഴക്കൻ പ്രദേശമായ വിളക്കുടി എന്ന ഗ്രാമത്തിലാണ് സ്നേഹതീരത്തിന് ആരംഭം കുറിച്ചത്. മൂന്ന് അന്തേവാസികളുമായി ആരംഭിച്ച സ്നേഹതീരം ഇന്ന് കൊല്ലം ജില്ലയിൽ വിളക്കുടിയിലും തിരുവനന്തപുരം ജില്ലയിലെ കല്ലറ മിതൃമ്മലയിലുമുള്ള 2 പുനരധിവാസകേന്ദ്രങ്ങളിലായി 300 ഓളം സഹോദരിമാർക്ക് സംരക്ഷണം ഒരുക്കുന്നു. ജാതിമത ഭേദമെന്യ ഭാരതത്തിൻ്റെ നാനാഭാഗങ്ങളിലുള്ളവർ സ്നേഹതീരത്തിൻ്റെ തണലിൽ ഒരുമയോടെ കഴിഞ്ഞു വരുന്നു. മനോവൈകല്യം സംഭവിച്ചത് കൊണ്ട് മാത്രം മാതാപിതാക്കളാലും ബന്ധുക്കളാലും ഉപേക്ഷിക്കപ്പെട്ട് നിർദ്ദയം തെരുവിലേക്ക് വലിച്ചെറിയപ്പെട്ട് സമൂഹത്തിൻ്റെ പീഡനങ്ങള്‍ ഏറ്റുവാങ്ങിയവരാണിവര്‍. മനോവൈകല്യത്തിന് പുറമെ ശാരീരികവൈകല്യങ്ങളാലും മറ്റ് പലവിധ രോഗങ്ങളാലും യാതന അനുഭവിക്കുന്നവരും ജനിച്ച നാടോ, വീടോ, തിരിച്ചറിയാന്‍ കഴിയാത്തവരും ഇക്കൂട്ടത്തിലുണ്ട്.
സ്നേഹതീരത്തില്‍ ഗവൺമെൻ്റ് മെൻ്റൽ ഹോസ്പിറ്റലുകളിൽ ഉപേക്ഷിക്കപ്പെടുന്നവരെയും, മനോവൈകല്യം സംഭവിച്ച് ബസ് സ്റ്റാൻഡുകളിൽ, റയിൽവേ സ്റ്റേഷനുകളിൽ, തെരുവുകളിൽ അലഞ്ഞു തിരിയുന്നവരെയും,പോലീസ്, മറ്റ് അധികൃതര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവർ ശുപാർശ ചെയ്ത് എത്തിക്കുന്നവരെയും ആണ് ഏറ്റെടുത്ത് സംരക്ഷിച്ച് പുനരധിവസിപ്പിക്കുന്നത്. വിശാലമനസ്കരും കരുണാനിധികളുമായ പൊതുജനങ്ങളുടെ അകമഴിഞ്ഞ സഹായസഹകരണങ്ങള്‍ കൊണ്ടാണ് സ്നേഹതീരത്തിൻ്റെ ദൈനം ദിനപ്രവർത്തനങ്ങൾ നടന്നു പോകുന്നത്...

MISSION

The overall physical, mental, spiritual and social development and rehabilitation including employment training of those human beings who are mentally destitute or discarded by society or deprived of family life.

VISION

To rehabilitate wandering mentally challenged women and organize, manage, administer and provide shelter, food and clothes for such people as mentioned in the vision so that through loving care and medication, they may regain.

SNEHATHEERAM

Director/Treasurer
Snehatheeram
Vilakudy P.O, 691 508
Kollam Dist.Kerala, India
Tel: +91-475-2324776,
+91- 9496851515